Thursday 12 April 2012

കാര്‍വര്‍ണനും കണിക്കൊന്നയും
കണ്ണിനും കാതിനും കുളിര്‍മ്മയേകുന്നു.
പ്രകൃതി നവവധുവിനെപോലെ
അണിഞ്ഞൊരുങ്ങിയിരിക്കുന്നു.
മേടസംക്രമ തേരിലേറി ഭഗവാന്‍ സൂര്യന്‍
പുതു വര്‍ഷത്തിലേക്ക് പ്രയാണമാരംഭിക്കുന്നു.

വിഷുപ്പുലരിയോടെ ആരംഭിക്കുന്ന ഈ നവ വത്സരത്തില്‍
താങ്കള്‍ക്കും കുടുംബത്തിനും
ചെങ്ങമനാട് സരസ്വതി വിദ്യാനികേതന്‍ ഹൈസ്കൂളിന്റെ
നവവത്സരാശംസകള്‍.